പുലിയന്നൂർ മുത്തോലി കോമരത്താകുന്നേൽ കെ.വി ജോർജ് ( പാപ്പച്ചൻ - 88) നിര്യാതനായി സംസ്‌കാരം നാളെ (17 - 7- 2026 വെള്ളി) . 4 -ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ

പുലിയന്നൂർ  മുത്തോലി കോമരത്താകുന്നേൽ കെ.വി ജോർജ് ( പാപ്പച്ചൻ - 88) നിര്യാതനായി സംസ്‌കാരം നാളെ  (17 - 7- 2026 വെള്ളി) . 4 -ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ

 ഭാര്യ മേരിക്കുട്ടി മൂന്നിലവ് തോട്ടക്കര കുടുംബാംഗം
മക്കൾ : കെ.വി തോമസ്, ലൂക്കോസ് ജോർജ് ( എവർഷൈൻ ലേഡീസ് സ്‌റ്റോർ , ചേർപ്പുങ്കൽ ),  എൽസമ്മ ടോമി,  ജോർജ്കുട്ടി കെ.വി ( ബേബിച്ചൻ) എവർഷൈൻ ഗോൾഡ് കവറിംഗ് ജൂവലറി , പാലാ), ലില്ലിക്കുട്ടി ജോണിച്ചൻ, ജോസ്കുട്ടി ജോർജ് (CMS HSS മേലുകാവ് ) . മരുമക്കൾ : ഓമന തോമസ് തെക്കേൽ , ഷൈനി കുട്ടിച്ചൻ മണിയങ്ങാട്ട്, ടോമി അമ്പാട്ട്, ജെയ്‌സി ബേബിച്ചൻ (തിരുതാകരി ), ജോണിച്ചൻ കൊച്ചുപറമ്പിൽ ( എവർഷൈൻ ജനറൽ സ്‌റ്റോഴ്‌സ്, അരുണാപുരം) , റാണി ജോസുകുട്ടി പുതിയ കുന്നേൽ.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments