കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഷ്സ് പാലാ മേഖലാ സമ്മേളനം ഇന്ന് 10-02-2026. തിയതി 10:30 AM മണിക്ക് ബഹു: പാലാ MLA മാണി സി കാപ്പൻ ഹോട്ടൽ ഒലീവ് ഇന്റർനാഷനൽ കോൺഫറൺസ് ഹാളിൽ ഉദ്ഘാടനം ചെയ്തു.
പാലാ മുനിസിപ്പൽ ചെയർ പേർസൺ ദിയ പുളിക്കകണ്ടം മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്റ് പി. ഡി. രാധാകൃഷ്ണ പിള്ള, ജില്ലാ സെക്രട്ടറി മോൻസി മോൻ കെ. ജെ. , KSPPWA സംസ്ഥാന സെക്രട്ടറി ആർ. രവികുമാർ, ബാബു സെബാസ്റ്റ്യൻ n Rtd Dysp എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ മുതിർന്ന അംഗങ്ങളെ ജില്ലാ പ്രസിഡന്റ് പി. ഡി. രാധാകൃഷ്ണ പിള്ളa പൊന്നാടയണിയിച്ച് ആദരിച്ചു. പാലാ മേഖലയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി. വി. ജോസഫ് സെക്രട്ടറി ധനഞ്ജയൻ കെ. പി. , , ട്രഷറർ ജോർജ്ജ് ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.



0 Comments