പാലാ നഗരസഭാ ബജറ്റ് 11-ാം തീയതി.......വൈസ് ചെയർപേഴ്സൺ മായാ രാഹുലിൻ്റെ കന്നി ബജറ്റ് പാലാ നഗര വികസനത്തിന് ആക്കം കൂട്ടിയേക്കും എന്നാണ് സൂചന ....ബജറ്റ് അവതരണത്തിനു മുന്നോടിയായി സമൂഹത്തിലെ വിവിധ തുറകളിലുള്ള ജനങ്ങളുമായി ആശയ വിനിമയം നടത്തി മായാ രാഹുൽ ......

11-ാം തീയതി 11.30 നാണ് ബജറ്റ്  അവതരണം. ബജറ്റിന്മേലുള്ള ചർച്ചയും അന്നു തന്നെ നടക്കും.

ഭരണ പക്ഷത്തെ നിർദ്ദേശങ്ങൾക്ക് ഒപ്പം പ്രതിപക്ഷം മുന്നോട്ടു വെച്ച നല്ല നിർദ്ദേശങ്ങളെല്ലാം ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments