പാലാ കൊട്ടാരമറ്റം ചെറുവള്ളിൽ സി.എ. ചാക്കോ ( മുൻ പ്രഥമാധ്യാപകൻ, സെൻ്റ് തോമസ് ടി ടി ഐ, പാലാ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (13.03.2026, ) രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് ളാലം സെൻ്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.

 ഭാര്യ: പരേതയായ ചിന്നമ്മ അരുവിത്തുറ വലിയവീട്ടിൽ (ആനക്കുഴിയിൽ) കുടുംബാംഗം. 

മക്കൾ :-
റോബിൻ ജേക്കബ് (ഐബിഎസ് സോഫ്റ്റ്‌ വെയർ, കൊച്ചി), ഡോ. റോസിൻ റ്റോംസൺ (അസി. പ്രൊഫ. എസ്.ജെ.സി.ഇ.ടി. പാലാ).
മരുമക്കൾ : നൈസ് റോബിൻ പന്തലാനിക്കൽ പൂവരണി, ടോംസൺ ജി. ജോർജ് ഗണപതിപ്ലാക്കൽ പൈക.

കൊച്ചുമക്കൾ : അന്നു, ക്യാത്തി, ദിവ്യ, ജോർജ്, റ്റെസാ. 

ഭൗതിക ശരീരം നാളെ  (വ്യാഴം) വൈകിട്ട് 5 മണിക്ക് കൊട്ടാരമറ്റത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments