കെ.എസ്.ഇ.ബി കരാർ മീറ്റർ റീഡർമാർ 23 ന് പണിമുടക്കും
അർഹമായ വേതനം ഉറപ്പാക്കുക, തൊഴിൽ സംരക്ഷണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ഇ.ബി.കരാർ മീറ്റർ റീഡർമാരും 23 ന് സൂചന പണിമുടക്ക് നടത്തും ഓൾ കേരള കരാർ മീറ്റർ റീഡേഴ്സ് യൂണിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.



0 Comments