മേവട മേജർ പുറക്കാട്ട് കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് - മേവട പൂരത്തിന് -ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു......മാർച്ച് 22 മുതൽ 31 വരെയാണ് ഉത്സവം നടക്കുന്നത്.......
വീഡിയോ 👇👇👇👇
22-ാം തീയതി രാവിലെ 6 ന് ഗണപതിഹോമം. ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്. രാത്രി 10 ന് താലപ്പൊലി കളം കണ്ട്ണ്ട് തൊഴീൽ.
രാവിലെ 10. 30 ന് തിരുവരങ്ങിന്റെ ഉദ്ഘാടനം സിനിമാതാരം മീനാക്ഷി അനൂപ് നിർവഹിക്കും. പ്രമുഖ വ്യക്തികൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.നാടകം, ബാലെ, നൃത്തനൃത്യങ്ങൾ. വീരനാട്യം. തുടങ്ങിയ കലാപരിപാടികളുമുണ്ട്.




0 Comments