പാല വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ പ്രധാനമായ ജീവത എഴുന്നെള്ളത്ത് മാർച്ച് 31ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......31ന് വൈകിട്ട് 4 ന് മാവേലിക്കര മുളയ്ക്കൽ മഠത്തിൽ ജയപ്രകാശ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ എഴുന്നള്ളത്ത് ആരംഭിക്കും....... വീഡിയോ ഈ വാർത്തയോടൊപ്പം



പാല വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ പ്രധാനമായ  ജീവത എഴുന്നെള്ളത്ത് മാർച്ച് 31ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......31ന് വൈകിട്ട് 4 ന് മാവേലിക്കര മുളയ്ക്കൽ മഠത്തിൽ ജയപ്രകാശ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ  എഴുന്നള്ളത്ത് ആരംഭിക്കും....... 

വീഡിയോ 👇👇👇

 പത്രസമ്മേളനത്തിൽ സുധീർ കമലാ നിവാസ്,സതീഷ് തെക്കേ നെല്ലിയാനി, അനീഷ് മഠത്തിനാൽ, ഷിബു കാരമുള്ളിൽ എന്നിവർ പങ്കെടുത്തു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments