വിളക്കുമാടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ എട്ടുവരെ ഭാഗവത സപ്താഹ യജ്ഞം നടത്തുമെന്ന് സംഘാടകർ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാഗവത സത്തമ നീലംപേരൂർ പുരുഷോത്തമ ദാസാണ് യജ്ഞാചാര്യൻ .......
വീഡിയോ 👇👇👇👇
പത്രസമ്മേളനത്തിൽ ശ്യാം പ്രകാശ് നടുവിലേടത്ത്, എം.ജി ചന്ദ്രൻ മുണ്ടുനടയ്ക്കൽ, കെ. സുരേഷ്, കെ .ആർ ബിജു, സുനിത ഹരി , അനു സുഭാഷ് എന്നിവർ പങ്കെടുത്തു




0 Comments