ട്രാൻസ്ഫോമറിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ ലൈൻമാൻ തീക്കോയി സ്വദേശി അശോകനെ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30യോടെയാണ് കൊഴുവനാലിനു സമീപത്തുവച്ചായിരുന്നു അപകടം.
കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാ…
0 Comments