വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.


വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

കെഴുവംകുളത്ത്  വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സന്തോഷിന് ( 61 ) പരുക്കേറ്റു. രാവിലെയായിരുന്നു അപകടം. ചേർത്തല വച്ച് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർത്തല സ്വദേശി അമൽരാജിന് ( 21 ) പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് സിലോൺ കവല വച്ച് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു തലയോലപ്പറമ്പ് സ്വദേശി ജോർജ് വർക്കിക്ക് ( 61 ) പരുക്കേറ്റു. ഇന്നലെ കടപ്പാട്ടൂർ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരങ്ങാട്ടുപള്ളി സ്വദേശി അരുൺ  പി. ആർ ന് (26 ) പരുക്കേറ്റു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments