മേലുകാവ് തടത്തിപ്ലാക്കൽ രാജൻ്റെ റ്റി.ബി യുടെ (ബിജു) ഭാര്യ മേഴ്സി രാജൻ (60) നിര്യാതയായി.


മേലുകാവ്  തടത്തിപ്ലാക്കൽ രാജൻ്റെ റ്റി.ബി യുടെ (ബിജു) ഭാര്യ  മേഴ്സി രാജൻ (60) നിര്യാതയായി.

പെരുമ്പാവൂർ,വല്ലം വാഴമറ്റം കുടുംബാംഗമാണ്.
 
മക്കൾ : സ്റ്റെഫി രാജൻ, മോണിക്ക രാജൻ, ബെഞ്ചമിൻ രാജൻ
 
മരുമക്കൾ: അഭിജിത്ത് ചന്ദ്രൻ പൂഞ്ഞാർ, ജോബിഷ് വയനാട്.
 
 സംസ്കാരം  (20 -3 -2026) വെള്ളിയാഴ്ച 9: 30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം  10 മണിക്ക് എള്ളുംപുറം സെന്റ്.മത്ഥ്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments