ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായി കോട്ടയം കളക്ട്രേറ്റിൽ ഇൻസ്റ്റലേഷൻ. സ്വീപ് കോട്ടയവും പി എം ശ്രീ ജവാഹർ നവോദയ വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നവോദയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ കെ വി രാജേഷ് കുമാർ നിർമ്മിച്ച ശില്പം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ എ എസ് അനാശ്ചാദനം ചെയ്തു.
എന്റെ ഇന്ത്യ എന്റെ വോട്ട് എന്ന സന്ദേശം മുന്നോട്ട് വയ്ക്കുന്ന ശില്പം പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പിനോടുളള ഉത്തരവാദിത്വബോധം വളർത്തുകയും വോട്ടെടുപ്പിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതുടങ്ങി കൂടിയാണ് ലക്ഷ്യം




0 Comments