പാലാ വെള്ളിയേപ്പള്ളി കുന്നത്ത് ഇല്ലം നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും
ഭാര്യ:രാധാദേവി വെള്ളൂത്തുരുത്തി മാടമന കുടുംബാംഗമാണ്.
മക്കൾ: ധന്യ,ശ്രീജിത്ത് (ഡിഎംഒ ഓഫീസ് ഹോമിയോ കോട്ടയം).
മരുമക്കൾ: വിനോദ് കുഴുപ്പള്ളി ഇല്ലം (പള്ളിക്കത്തോട്),ഹിമ അദ്ധ്യാപിക
ഗവ. യുപി സ്കൂൾ നട്ടാശേരി) കാവുങ്കൽ ഇല്ലം (പാലപ്ര)



0 Comments