പാറപ്പള്ളി കറുത്തേടത്ത് (തെക്കേ മഠത്തിൽ )പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ കമലാക്ഷിയമ്മ (93) അന്തരിച്ചു.
സംസ്കാരം നാളെ ( 6/3/26 വെള്ളിയാഴ്ച) 10 am ന് പാറപള്ളിയിലെ വീട്ടുവളപ്പിൽ
പരേത അയർകുന്നം തെക്കേമഠത്തിൽ കുടുംബാംഗമാണ്
മക്കൾ: ഓമന, ചന്ദ്രിക, പരേതനായ ഗോപാലകൃഷ്ണൻ
മരുമക്കൾ: ശശി മുണ്ടക്കൽ, ശശി കറുത്തേടത്ത്, ഗിരിജ തുരുത്തിക്കാട്




0 Comments