പൂഞ്ഞാർ പയ്യാനിത്തോട്ടം വേലംപറമ്പിൽ പരേതനായ സഹദേവന്റെ (മാനി) ഭാര്യ തങ്കമ്മ സഹദേവൻ (94 ) നിര്യാതയായി.സംസ്കാരം ഇന്ന് (22/03/2026 ഞായർ) 4.00 0 - ന്


പൂഞ്ഞാർ പയ്യാനിത്തോട്ടം വേലംപറമ്പിൽ പരേതനായ സഹദേവന്റെ (മാനി) ഭാര്യ തങ്കമ്മ സഹദേവൻ   (94 ) നിര്യാതയായി.സംസ്കാരം ഇന്ന് (22/03/2026 ഞായർ)4.00 PM ന് വീട്ടുവളപ്പിൽ. 

പരേത പെരിങ്ങുളം വെള്ളാറംപാറക്കൽ കുടുംബാംഗം. മക്കൾ: മോഹൻ, അനില, പൊന്നമ്മ, വിനു (റിട്ട. അദ്ധ്യാപകൻ എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ) മരുമക്കൾ: മിനർവ്വ മോഹൻ (പ്രസിഡന്റ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് - മരുതാനിയിൽ കുന്നോന്നി) , സോമശേഖരൻ വാകവയലിൽ പുളിയൻമല, ബാബു പൂവാന്നിക്കുന്നേൽ പുറപ്പുഴ, ഗീത മന്നാട്ട് കയ്യൂർ. ചെറുമക്കൾ: ജ്യോതിസ് മോഹൻ ഐ.ആർ എസ് (ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ), അപർണ്ണ , അനീഷ്, ശ്രീദേവി, പ്രിയ, ബിൻസ്, ജിൻസ്, ഇന്ദു ,വൈശാഖ്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments