പ്രമുഖ രാഷ്ട്രീയ കക്ഷികൾ തങ്ങളെ അവഗണിക്കുകയാണെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.... നിക്ഷേകരെ ആരും ഗൗനിക്കുന്നില്ല , വായ്പ എടുക്കുന്നവർക്കാണ് ആനുകൂല്യം എല്ലാമെന്നും നേതാക്കൾ ...... വീഡിയോ ഈ വാർത്തയോടൊപ്പം .....


പ്രമുഖ രാഷ്ട്രീയ കക്ഷികൾ തങ്ങളെ അവഗണിക്കുകയാണെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.... നിക്ഷേകരെ ആരും ഗൗനിക്കുന്നില്ല , വായ്പ എടുക്കുന്നവർക്കാണ് ആനുകൂല്യം എല്ലാമെന്നും നേതാക്കൾ ...... 

ഫോറത്തിൻ്റെ  ആഭിമുഖ്യത്തിൽ പാലാ കുരിശു പള്ളി കവലയിൽ ധർണ്ണ  നടന്നുവരികയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജ് സമരപ്പന്തൽ സന്ദർശിക്കും.

വീഡിയോ 👇👇👇

 സംഘടന നേതാക്കളായ ജോയി കളരിക്കൽ, റോയി വെള്ളരിങ്ങാട്ട്,പ്രൊഫസർ രഘുദേവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments