ചെറിയൊരു കുഴി മാത്രം; പക്ഷേ, മൊത്തം ഒട്ടിക്കും...... ചുമ്മാതല്ല , കാശു വാങ്ങാനല്ലേ !!! ....കൊല്ലപ്പള്ളി റോഡ് അറ്റകുറ്റപ്പണി ഇങ്ങനെയൊക്കയാണ്, അളന്ന് കാശ് വാങ്ങേണ്ടതല്ലേ? ഒരു ചെറിയ കുഴി നികത്താൽ ഒരു പ്രദേശമാകെ ടാറിംഗ് !!!

കൊല്ലപ്പള്ളി - മേലുകാവ് പി.ഡള്ബ്യു.ഡി റോഡിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു ടാറിംഗ് രീതി കണ്ടത്. കൊല്ലപ്പള്ളി മാർക്കറ്റിന് സമീപം റോഡ് സൈഡിൽ ചെറിയ ഒരു കുഴി.ഇത് മൂടാൻ ആ പ്രദേശമാകെ ലായനി ഒഴിക്കുന്നു. പിന്നെ ആ പ്രദേശം മുഴുവൻ ടാറിംഗ്. അളന്ന് കാശുവാങ്ങേണ്ടതല്ലേ, ചെറിയ ഒരു പഞ്ചർ ഒട്ടിച്ചാൽ എന്തു കിട്ടാനാണ്. ഇത്തരം നിരവധി പഞ്ചറാണ് റോഡു മുഴുവൻ ഒട്ടിച്ചിരിക്കുന്നത്.

ഈ പഞ്ചർ ഒട്ടീരു കാരണം റോഡ് മുഴുവൻ മുഴച്ചും താഴ്ന്നും കിടക്കുകയാണ്. സുഗമമായ ഗതാഗതത്തിന് ഇത് തടസമാവുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments