എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി തമിഴ് തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം) പ്രവർത്തനം ആരംഭിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി തമിഴ് തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.(എം) പ്രവർത്തനം ആരംഭിച്ചു. പാലായിൽ നടന്ന തമിഴ് തൊഴിലാളി സമ്മേളനത്തിൽ കെ.എൻ പളനി അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലി ഉദ്ഘാടനം ചെയ്തു. റ്റി.എൻ മാരി മുത്തു,ആർ വടിവേലു,സുബ്രഹ്മണ്യകുമാർ,റ്റി.കെ തങ്കവേലു,എൻ മുത്തു മാലു,ആർ തങ്കരാജ് എന്നിവർ പ്രസംഗിച്ചു.



0 Comments