നഗര സഭാ ചെയർ പേഴ്സൺ വിവരം നൽകി .....പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി... വീഡിയോ ഈ വാർത്തയോടൊപ്പം


നഗര സഭാ ചെയർ പേഴ്സൺ വിവരം നൽകി .....പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി... 

സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ വിതരണം ചെയ്തുവരുകയായിരുന്നു.. ടൗൺ ബസ് സ്റ്റാൻഡിൽ കടമുറിയിൽ കച്ചവടം നടത്തിവരുകയായിരുന്നു... നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിന്റെ നിർദ്ദേശപ്രകാരം പാലാ എക്സൈസ് ഉദ്യോഗസ്ഥരാണ് ഉൽപന്നങ്ങൾ പിടികൂടിയത്.. നഗരസഭ കെട്ടിടത്തിലെ ഈ  നിയമവിരുദ്ധ നടപടി ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയർ പേഴ്സൺ അറിയിച്ചു..

വീഡിയോ👇👇👇














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments