പാലാ നിയോജക മണ്ഡലത്തിലെ യു.ഡി. എഫ്. സ്ഥാനാർത്ഥി മാണി.സി. കാപ്പന് തിരഞ്ഞെടുപ്പ് ചിഹ്നം ലഭിച്ചു.... ട്രക്കാണ് ചിഹ്നം ...... മുന്നോട്ടുള്ള വിജയക്കുതിപ്പിൻ്റെ അടയാളമാണ് ട്രക്കെന്ന് മാണി സി. കാപ്പൻ്റെ പ്രതികരണം
രാമപുരം- കൊണ്ടാട് 174 ആം നമ്പർ എൻഎസ്എസ് കരയോഗം സെക്രട്ടറിയായിരുന്ന പരേതനായ വെള്ളക്കല്ല…
0 Comments