രാമപുരം ഊഡുപുഴയിൽ പരേതനായ ജെയിംസിന്റെ
ഭാര്യ തങ്കമ്മ- 78 നിര്യാതയായി. സംസ്കാരം പിന്നീട് രാമപുരം മാർ അഗസ്തിനോസ് പള്ളി സെമിത്തേരിയിൽ.
ഏറ്റുമാനൂർ പുന്നത്തറ മടുക്കയിൽ കുടുംബാംഗമാണ്.
മക്കൾ : ബിനോയ് ജെയിംസ് (മാനേജിംഗ് ട്രസ്റ്റി- കുഞ്ഞച്ചൻ മിഷനറി ഭവൻ രാമപുരം), ജോമോൻ ( കാനഡ ), ബീന.
മരുമക്കൾ : ബിൻസി മുക്കാലടിയിൽ (അരുവിത്തറ), ആശ ഇരുവേലിക്കുന്നേൽ-രാമപുരം (കാനഡ), ജോസുകുട്ടി കൂടത്തനാല്‍ (രാമപുരം)



0 Comments