കടലാസില്‍ പൊതിഞ്ഞ നിലയില്‍ വിവിധയിനം സ്വര്‍ണാഭരണങ്ങള്‍ കളഞ്ഞ് കിട്ടി.


 


കടലാസില്‍ പൊതിഞ്ഞ നിലയില്‍ വിവിധയിനം സ്വര്‍ണാഭരണങ്ങള്‍ തൊടുപുഴ നഗരത്തില്‍ നിന്ന് കളഞ്ഞ് കിട്ടി.

 വയോധികനായ തൊഴിലാളിക്ക് പാതയോരത്ത് നിന്നും ലഭിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന  സ്വര്‍ണാഭരണങ്ങള്‍ ഉടന്‍ തന്നെ തൊടുപുഴ പോലീസില്‍ ഏല്‍പ്പിച്ചു. ഉടമസ്ഥര്‍ അടയാള സഹിതം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് തൊടുപുഴ എസ്.എച്ച്.ഒ അറിയിച്ചു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments