ഇടമറ്റം പൂവത്തോട് പാറേക്കുന്നേൽ പരേതനായ പി.കെ. നാരായണൻ്റെ (റിട്ട. ജില്ലാ സഹകരണ ബാങ്ക്) ഭാര്യ ചിന്നമ്മ നാരായണൻ (77) നിര്യാതയായി.




ഇടമറ്റം പൂവത്തോട് പാറേക്കുന്നേൽ  പരേതനായ പി.കെ. നാരായണൻ്റെ (റിട്ട. ജില്ലാ സഹകരണ ബാങ്ക്) ഭാര്യ ചിന്നമ്മ നാരായണൻ (77)  നിര്യാതയായി. 
 
സംസ്കാരം 15/3/26 ഞായറാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ. പരേത ചിറക്കടവ് കൊച്ചോലിൽ കുടുംബാംഗം. 
 
മക്കൾ: ബിജു നാരായണൻ (അസി. ജനറൽ മാനേജർ,പാലാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്), ബിനു നാരായണൻ (കേംബ്രിഡ്ജ്, യു.കെ), ബിനോയ് നാരായണൻ ( ടീച്ചർ, പി.ഇ.എം. എച്ച്. എസ്സ്. തിരുവഞ്ചൂർ )
 
 
മരുമക്കൾ: ടി.കെ. മഞ്ജുറാണി  തുരുത്തിയിൽ കോഴാ (എച്ച്. എം, വെള്ളിയേപ്പള്ളി ജി. എൽ. പി. എസ്.) രജനി പി. ആർ. പുട്ടോപടിറ്റതിൽ, പുലിക്കുന്ന് (നഴ്സ്, യുകെ) ,മഞ്ജു ഇ. ജി. ഇടയ്ക്കാട്ട് തൊടുപുഴ (ജൂനിയർ മാനേജർ സിവിൽ സപ്ലൈസ് മീനച്ചിൽ താലൂക്ക്). 
 
മൃതദേഹം ഇന്ന് (ശനിയാഴ്ച) വൈകിട്ട് 4 - ന് ഭവനത്തിൽ കൊണ്ടുവരും.
 

 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments