പാലായിൽ നാളെ എൽ.ഡി.എഫ് കലാശക്കൊട്ട്
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ പ്രചാരണ സമാപനം കുറിച്ചു കൊണ്ട് നാളെ (ചൊവ്വ) 2 മണി മുതൽ പാലാ നഗരത്തിൽ റോഡ് ഷോയോടു കൂടിയ സമാപനയോഗം നടത്തും.നഗരത്തിലെ പ്രചാരണ ഓഫീസ് മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെയുള്ള പ്രദേശത്താണ് പ്രചാരണ സമാപനത്തിനായി എൽ ഡി.എഫിന് നിശ്ചയിച്ചിരിക്കുന്നത്. കലാരൂപങ്ങളും ഗാനമേളയും ക്രമീകരിച്ചിട്ടുണ്ട്.




0 Comments