അടുക്കളയിലുണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, വീട് തകർന്നു, രണ്ട് പേർക്ക് പരിക്ക്


 തിരുവനന്തപുരം  താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വീടിന് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. 

 ഗൃഹനാഥനും മകനുമാണ് അപകടത്തിൽ പരിക്കേറ്റത്. വീട്ടിലെ അടുക്കളയിൽ ഉണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments