രാമപുരത്ത് കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്

രാമപുരത്ത് കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്ക്

 പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു. 

പാലാ സ്വദേശികളായ അനുഗ്രഹ ( 14 )  അനില അലക്സ് ( 50 ) പിങ്കി (34 ) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 10 മണിയോടെ രാമപുരത്ത് വച്ചാണ് അപകടം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments