സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പളം ഉടൻ വർദ്ധിപ്പിക്കണം(കെ.ടി യു.സി.എം) ജില്ലാ കമ്മിറ്റി
കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പളം ഉടൻ വർധിപ്പിക്കണമെന്നും,അതുപോലെതന്നെ ക്ഷേമനിധി അടക്കം ഉള്ള കാര്യങ്ങൾ കൃത്യമായി അടയ്ക്കുവാൻ ഉടമകൾ തയ്യാറാകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. പാലായിൽ നടന്ന യൂണിയൻ കോട്ടയം ജില്ല നേതൃയോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി സാബു കാരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.




0 Comments