ഗസ്‌റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.



പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കണ്ടറി സ്കൂളുകളിൽ 2026-27 അധ്യയനവർഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സിറിയക്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്‌സ്, പൊളിറ്റിക്സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, സോഷ്യോളജി, ഹിസ്‌റ്ററി, ഗാന്ധിയൻ സ്‌റ്റഡീസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഉണ്ടാകാനിടയുള്ള ഗസ്‌റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.


താല്‌പര്യമുള്ളവർ, പൂരിപ്പിച്ച അപേക്ഷാ ഫോം, എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, മാർക്കുലിസ്റ്റുകളുടെയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം, മേയ് 08നു വൈകീട്ട് 4.00 മണിയ്ക്ക് മുൻപായി പാലാ ഷാലോം പാസ്റ്ററൽ സെൻററിലെ കോർപ്പറേറ്റ് ഓഫീസിൽ എത്തിയ്ക്കുക. അപേക്ഷ ഫോം കോർപ്പറേറ്റ് എഡ്യുക്കേഷണൽ (www.ceap.co.in) ലഭ്യമാണ്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments