ഓപ്പറേഷൻ തണ്ടർ: 1.108 കിലോ കഞ്ചാവുമായി മുണ്ടക്കയം സ്വദേശി ചെങ്ങന്നൂരിൽ പിടിയിൽ

 

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും ഇലഞ്ഞിമേൽ ഭാഗത്ത് നിന്ന് 1.108 കിലോ കഞ്ചാവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മുണ്ടക്കയം ചെളിക്കുഴി പുതുപ്പറമ്പിൽ വീട്ടിൽ അജിത്ത് ബാബു(26) ആണ് പിടിയിലായത്. തോന്നക്കാട്-പുലിയൂർ റോഡിൽ മല്ലിശ്ശേരി മുക്കിനു സമീപം നടത്തിയ പരിശോധനയിലാണ്  കഞ്ചാവ് കണ്ടെത്തിയത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments