വിളക്കിത്തല നായർ സമാജം 325 -ാo നമ്പർ കരൂർ ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും 2026 ജൂൺ 7 ന്


 വിളക്കിത്തല നായർ സമാജം 325 -)o നമ്പർ കരൂർ ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും 2026 ജൂൺ 7-)o തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലാ VNS താലൂക്ക് യൂണിയൻ ഓഫീസിൽ വച്ച് നടത്തപ്പെടുന്നതാണ്.

ശാഖാ പ്രസിഡന്റ്‌  . കെ. എൻ വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കുന്നതും സമാജം സംസ്ഥാന രക്ഷാധികാരി ശ്രീ.കെ.എസ് രമേഷ് ബാബു ഉദ്ഘാടനം നിർവഹിക്കുന്നതുമാണ്.താലൂക്ക് പ്രസിഡന്റ്‌ ശ്രീ.കെ.എ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.താലൂക്ക് സെക്രട്ടറി ശ്രീ.സി .ബി സന്തോഷ്‌,VNS യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ.വിശാഖ് ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments