പാലയ്ക്കാട്ടുമല നടുത്തറപ്പില്‍ എന്‍.എം. ജോസഫ് (അപ്പച്ചന്‍ -72) നിര്യാതനായി.
സംസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും.
ഭാര്യ: കീച്ചേരി കൊറ്റംകരിയ്ക്കല്‍ മേരി ജോസഫ്.
ഭാര്യ: കീച്ചേരി കൊറ്റംകരിയ്ക്കല്‍ മേരി ജോസഫ്.
മക്കള്‍: ജോസിമോള്‍ എന്‍ ജോസഫ് (ടീച്ചര്‍, എസ്.കെ.പി.എസ് കടുത്തുരുത്തി), ജോബി റ്റി.ജോസഫ്, ജിന്‍സ് റ്റി. ജോസഫ്, ജിതിന്‍ റ്റി.ജോസഫ് (കോ-ഓപ്പറേറ്റീവ് ബാങ്ക് മരങ്ങാട്ടുപിള്ളി), ജോസ്മി ജോസഫ്
മരുമക്കള്‍: ജയന്‍ ജോ ജോസഫ് കുഴിവേലില്‍, തുരുത്തിപ്പള്ളി (സെന്റ് വിന്‍സെന്റ് സ്‌കൂള്‍ പാലാ,) ജൂബി തോമസ്, ആനാത്തില്‍പുത്തന്‍പുര (ഏറ്റുമാനൂര്‍), ഫിനു ഫ്രാന്‍സീസ്, തോട്ടാന്‍ (തൃശ്ശൂര്‍)
മരുമക്കള്‍: ജയന്‍ ജോ ജോസഫ് കുഴിവേലില്‍, തുരുത്തിപ്പള്ളി (സെന്റ് വിന്‍സെന്റ് സ്‌കൂള്‍ പാലാ,) ജൂബി തോമസ്, ആനാത്തില്‍പുത്തന്‍പുര (ഏറ്റുമാനൂര്‍), ഫിനു ഫ്രാന്‍സീസ്, തോട്ടാന്‍ (തൃശ്ശൂര്‍)
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

.jpg)

0 Comments