സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ ചെങ്ങളം ഭവനാംഗമായ സിസ്റ്റർ പുഷ്‌പ വാരണത്ത് (ത്രേസ്യാമ്മ -83) നിര്യാതയായി.
മൃതദേഹം നാളെ (05.06.2026, വെള്ളി) രാവിലെ 8ന് ഭവന ത്തിൽ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.ന് ചെങ്ങളം സെൻ്റ് മർത്താസ് കോൺവെൻ്റിൽ വി.കുർബാനയോടെ ആരംഭിച്ച് ചെങ്ങളം സെൻ്റ ആൻ്റണീസ് പള്ളിയിൽ.
മൂലമറ്റം പാല മുരിക്കാശ്ശേരി, പൊൻകുറ്റി, കുടയത്തൂർ, അമനകര, കട്ടപ്പന, ശാന്തിഗ്രാം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേത പാലാ രൂപത തിടനാട് ഇടവക വാരണത്ത് പരേതരായ ഔസേപ്പിൻ്റെയും ഏലിയാമ്മയു ടെയും മകളാണ്. സഹോദരങ്ങൾ : പരേതരായ ഔസേപ്പ് മത്തായി വാരണത്ത്, ഏലി ക്കുട്ടി മണിയാക്കുപാറയിൽ, വി.ജെ ജോസഫ് വാരണത്ത്.
70 12 23 03 34




0 Comments