പാലാ ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫ് (ഔതച്ചന്‍ -97) നിര്യാതനായി.




പാലാ ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫ് (ഔതച്ചന്‍ -97) നിര്യാതനായി.

 സംസ്‌കാരം ചൊവ്വാഴ്ച 2 30ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.

 ഭാര്യ പരേതയായ അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോഷി, സാവിയോ, സാലസ് (മുംബൈ), സ്റ്റാന്‍ലി (തീക്കോയി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (എഡിറ്റര്‍, സത്യം ഓണ്‍ലൈന്‍), ജെയ്‌സണ്‍ ( കുഞ്ചിറകാട്ടില്‍ കണ്‍സ്ട്രക്ഷന്‍സ്, അയര്‍ക്കുന്നം), പരേതനായ ആന്റോ ജോസഫ്. 

മരുമക്കള്‍: ലീന (കിഴക്കേവട്ടുകുളത്തില്‍, മുട്ടുചിറ), ജോമ (പടിഞ്ഞാറേവീട്ടില്‍, കൂത്രപ്പള്ളി), ഷീല (കല്ലറയ്ക്കല്‍, ഛത്തീസ്ഗഢ്), ദീപ (നെല്ലിയേക്കുന്നേല്‍, തീക്കോയി), നൈസി (തെക്കേമുറിയില്‍, പിണ്ണാക്കനാട്), ലിജി (കുഞ്ചറക്കാട്ടില്‍, അറുമാനൂര്‍).
മൃതദേഹം ചൊവ്വാ രാവിലെ 8 - മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments