പാലാ നഗരസഭാ ചെയര്‍പേഴ്‌സണ് എതിരെയുള്ള അവിശ്വാസ പ്രമേയം... യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തിനെത്തി... നാടകീയ നീക്കം. ഇവര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്താല്‍ ദിയ ബിനുവിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നഷ്ടപ്പെടും..... കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനമാണ് വലുതെന്ന് സഭയിൽ ഹാജരായ കോൺഗ്രസ് കൗൺസിലർമാർ.
കോൺഗ്രസ്സിലെ നാലു കൗൺസിലർമാരാണ് യോഗത്തിന് എത്തിയിട്ടുള്ളത്.
നഗരസഭാ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ , ബിജു മാത്യൂസ് ,രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു, എന്നിവരാണ് ഹാജരായിട്ടുള്ളത് . വൈസ് ചെയർ പേഴ്സൺ മായാ രാഹുലും ഹാജരായിട്ടുണ്ട്
70 12 23 03 34
.jpg)


0 Comments