പാലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോട് കൂടി ലോക പരിസ്ഥിതി ദിനാചരണം നടത്തി.



 പാലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോട് കൂടി ലോക പരിസ്ഥിതി ദിനാചരണം നടത്തി.
 

പാലാ കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വക്കേറ്റ് ജോഷി ജേക്കബ് തകിടിപ്പുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ലോക പരിസ്ഥിതി ദിനാചരണം എം.എ.സി.റ്റി ജഡ്ജ് കെ.പി പ്രദീപ് ഉദ്ഘാടനം ചെയ്തു. 


പാലാ മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു മുഖ്യപ്രഭാഷണം നടത്തി. മുൻസിഫ് കെ.എം ദേവിക, മജിസ്ട്രേറ്റ് ഷെർമിൻ എസ്.എസ്, മുൻസിപ്പൽ കൗൺസിലമാരായ ബിജു സെബാസ്റ്റ്യൻ,


 പ്രിൻസി സണ്ണി, അഡ്വ. ആൻ്റണി ഞാവള്ളി, അഡ്വ. ഇമ്മാനുവൽ സിറിയക്ക്, അഡ്വ. സാം സണ്ണി, അഡ്വ. റോണി ജോസ്, അഡ്വ. റോഷൻ റോയി എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചന്ദന തൈകൾ വിതരണം ചെയ്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments