എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ പരിസ്ഥിതിദിനാചരണം


എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ
പരിസ്ഥിതിദിനാചരണം

എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ പരിസ്ഥിതി ദിനാചരണം ഉരുളി കുന്നം സെൻ്റ് ജോർജ് യു. പി. സ്കൂളിൽ
നടന്നു പരിസ്ഥിതി സൗഹൃദ സദസ്സ് , പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,ഓർമ്മമരം നടീൽ എന്നിവ നടന്നു .

എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡൻ്റ്മാത്യൂസ് പെരുമനങ്ങാട്ട്അദ്ധ്യക്ഷനായി
സകൂൾ മാനേജർ  റവ ഫാദർ ജേക്കബ്ബ് വെള്ളമരുതുങ്കൽ
പരിസ്ഥിതി ദിന സന്ദേശവും എലിക്കുളം അസി : കൃഷി ഓഫീസർ എ.ജെ അലക്സ് റോയ് പദ്ധതി വിശദീകരണവും നടത്തി .


സ്കൂൾ പ്രഥമാധ്യാപകൻ ജോൺ ടി തൊടുക ,  എലിക്കുളം അസി കൃഷി ഓഫീസർ പി എസ് പ്രജീഷ് ചെറുവള്ളി, അദ്ധ്യാപകരായ മറിയ ജേക്കബ്ബ്, ജിനു മാത്യൂ, ക്രിസ്റ്റി മരിയ ജോർജ്, ജെമി ജേക്കബ്ബ്, ലിയ എലിസബത്ത് സണ്ണി, കെ.എ ഹർഷാ മോൾ തുടങ്ങിയവർ സംസാരിച്ചു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments