ബിജെപി മധ്യമേഖലാ സംഘടന സെക്രട്ടറി പത്മകുമാർ അന്തരിച്ചു



 ബിജെപി മധ്യമേഖലാ സംഘടന സെക്രട്ടറി പത്മകുമാർ (57) അന്തരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ആലപ്പുഴ തുറവൂർ സ്വദേശി ആണ്. സംസ്കാരം നാളെ (11/06/26) രാവിലെ 11 ന് തുറവൂരിലെ വീട്ടുവളപ്പിൽ. 

 ആർഎസ്എസ് മുൻ ശബരിഗിരി വിഭാഗ് കാര്യവാഹ് ആയിരുന്നു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments