ബൈക്ക് നിയന്ത്രണം വിട്ട് അപകടം; പിൻസീറ്റിൽ യാത്ര ചെയ്ത വിദ്യാർത്ഥിക്ക് ദാരുണാന്ത്യം…


 കോഴിക്കോട്  കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം സ്വദേശിയായ മുഹമ്മദ് ആണ് മരിച്ചത്. 16 വയസായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. </p>
 പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് തെറിച്ച് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments