കനത്ത കാറ്റ്.... കടനാട്ടിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുമ്പിലുള്ള മരം ഒടിഞ്ഞു വീണു....


കനത്ത കാറ്റ്.... കടനാട്ടിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുമ്പിലുള്ള മരം ഒടിഞ്ഞു വീണു.... സമീപത്തു വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും ഭാഗ്യത്താൽ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല ..... ഇന്ന് 11.15 ഓടെ ആയിരുന്നു സംഭവം


കുടുംബാരോഗ്യ കേന്ദ്രത്തിനു  മുന്നിൽ അപകട നിലയിലായ മരങ്ങൾ ഇനിയും നിൽപ്പുണ്ടെന്നും ഇത് നിയമാനുസൃതം വെട്ടി നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കടനാട് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

പാലാ ഫയർ ഫോഴ്സെത്തി മരം വെട്ടിമാറ്റി . വൈദ്യുതി പോസ്റ്റുകൾക്ക് നാശമുണ്ടായിട്ടുണ്ട്









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments