ഗസ്റ്റ് അദ്ധ്യാപക ഒഴിവ്




ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്സ്   ജൂണിയർ,  അദ്ധ്യാപക താൽക്കാലിക ഒഴിവുണ്ട്. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ 30 - 06 -2026 ചൊവ്വാഴ്ച 11 മണിയ്ക്ക്  അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന്  സ്കൂൾ ഓഫീസിൽ
ഹാജരാകണം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments