പൈക ജ്യോതി പബ്ലിക് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.



പൈക  ജ്യോതി പബ്ലിക് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. മാണി .സി. കാപ്പൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. 

പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ. ജി. മുഖ്യ പ്രഭാഷണം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്തംഗം ജാൻസി ബേബി, സിസ്റ്റർ അൽഫോൻസ മഠത്തിപറമ്പിൽ, പൈക . സെൻ്റ് ജോസഫ്‌സ് പള്ളി അസിസ്റ്റൻ്റ് വികാരി ഫാ.. എബിൻ എബ്രഹാം കക്കാ നിയിൽ ജ്യോതിസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സ പുത്തൻവീട് ,


 സിസ്റ്റർ അൽഫോൻസ മഠത്തിപ്പറമ്പിൽ, പി റ്റി. എ. പ്രസിഡൻ്റ് അഡ്വ സുചിത് മോഹനൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസ്ഥ്, പൊൻകുന്നം പോലീസ് സ്റ്റേഷൻ എസ്. എച്ച് ഒ.രാജീവ് എം എസ്., ഷൈനിജോസഫ് എന്നിവർ സംസാരിച്ചു ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് റാലിയും സംഘടിപ്പിച്ചിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments