പാലാ നഗരസഭയിലെ ഭിന്നത..... "കോൺഗ്രസ് കൗൺസിലർമാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സ്വതന്ത്ര മുന്നണി കൗൺസിലർമാർ അംഗീകരിച്ചു ...... ഇക്കാര്യം കോൺഗ്രസ് കൗൺസിലർമാരേയും ഞങ്ങൾ അറിയിച്ചു .... ഈ തീരുമാനങ്ങളോട് കോൺഗ്രസ് കൗൺസിലർമാർ സഹകരിക്കുമെന്നാണ് പ്രതീക്ഷ ..." തുടർ ചർച്ചകൾക്ക് നേതൃത്വം കൊടുത്ത ഡി.സി സി വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു പുന്നത്താനം പറയുന്നു. അഡ്വ. ബിജുവുമായുള്ള സംഭാഷണത്തിൻ്റെ ശബ്ദരേഖ ഈ വാർത്തയോടൊപ്പം.



പാലാ നഗരസഭയിലെ ഭിന്നത..... "കോൺഗ്രസ് കൗൺസിലർമാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം  സ്വതന്ത്ര മുന്നണി കൗൺസിലർമാർ അംഗീകരിച്ചു ......

 ഇക്കാര്യം കോൺഗ്രസ് കൗൺസിലർമാരേയും ഞങ്ങൾ അറിയിച്ചു .... ഈ തീരുമാനങ്ങളോട് കോൺഗ്രസ് കൗൺസിലർമാർ സഹകരിക്കുമെന്നാണ് പ്രതീക്ഷ ..." 

തുടർ ചർച്ചകൾക്ക് നേതൃത്വം കൊടുത്ത ഡി.സി സി വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു പുന്നത്താനം പറയുന്നു. 

അഡ്വ. ബിജുവുമായുള്ള സംഭാഷണത്തിൻ്റെ ശബ്ദരേഖ👇👇👇






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments