കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡർ ആയി ടോണി തൈപ്പറമ്പിലിനെ പാലാ നഗര സഭ കോൺഗ്രസ് കൗൺസിലേർസ് പാർലമെന്റ് പാർട്ടി ചേർന്ന് തെരഞ്ഞെടുത്തു.
യുഡിഫ് ജില്ല കോൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ .സതീഷ് ചൊള്ളാനി , ഡി സി സി വൈസ് പ്രസിഡന്റ് ബിജു പുന്നത്തനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ്, കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചികാടൻ, പാലാ നഗര സഭ കൌൺസിലേർസ് എന്നിവർ പങ്കെടുത്തു
70 12 23 03 34
.jpg)


0 Comments