ചേർപ്പുങ്കൽ ബി വി എം കോളേജിന് പുതിയതായി ലഭിച്ച എം സി എ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജലവിഭവ ഭവന മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
1995 മുതൽ പാലായിൽ കമ്പ്യൂട്ടർ പഠിപ്പിച്ചു തുടങ്ങിയ ബി വി എം കോളേജിന്റെ ഉന്നതഗുണനിലവാരം പരിഗണിച്ചാണ് എം സി എ പ്രോഗ്രാം ലഭിച്ചതെന്നു മന്ത്രി പറഞ്ഞു. യോഗത്തിൽ കോളേജ് മാനേജർ അധ്യക്ഷനമായിരുന്നു കോളേജിൽ പുതിയതായി തുടങ്ങുന്ന ഇന്സ്ടിട്യൂഷൻ ഇൻഡസ്ടറി സെൽ ന്റെ ഉദ്ഘാടനം കോട്ടയം ജില്ലാപഞ്ചായത്തു മെമ്പർ ജോസമോൻ മുണ്ടക്കൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സ്വാഗതവും ഫാ മാർട്ടിൻ കല്ലറയ്ക്കൽ ആശംസ നേർന്നു. കമ്പ്യൂട്ടർ ഡിപ്പാർട്മെന്റ് മേധാവി സീന സ് നായർ യോഗത്തിന് നന്ദി പ്രകടിപ്പിച്ചു
70 12 23 03 34





0 Comments