പരിസ്ഥിതിദിനത്തിൽ പച്ചത്തുരുത്തൊരുക്കി
പനമറ്റം ദേശാഭിമാനി വായനശാല
പരിസ്ഥിതി ദിനത്തിൽ
പച്ചത്തുരുത്തൊരുക്കി
മാതൃകയായി പനമറ്റം
ദേശീയ വായനശാല.
എലിക്കുളം ഗ്രാമ പഞ്ചായത്ത് , കൃഷിഭവൻ , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് , പനമറ്റം ഹയർ സെക്കണ്ടറി
സകൂളിലെ നാഷണൽ
സർവ്വീസ് സ്‌കീം യൂണിറ്റ് എന്നിവയുമായ്
സഹകരിച്ചാണ്
പദ്ധതി നടപ്പിലാക്കിയത്.
ആര്യവേപ്പിൻ തൈ നട്ട്
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു
വായനശാല പ്രസിഡൻ്റ് കെ.എൻ
രാധാകൃഷ്ണപിള്ള കുന്നേൽ അദ്ധ്യക്ഷനായി
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട്
പരിസ്ഥിതി ദിന സന്ദേശവും എലിക്കുളം അസി: കൃഷി ഓഫീസർ
എ.ജെ അലക്സ് റോയ് പദ്ധതി വിശദീകരണവും
നടത്തി.
കാഞ്ഞിരപ്പള്ളി
താലൂക്ക് ലൈബ്രറി
കൗൺസിൽ പ്രസിഡൻ്റ് പി.കെ ബാബുലാൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു
പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം
ഗീതാ സജി,ഗ്രാമപഞ്ചായത്തംഗം എം.കെ സുജാത , എലിക്കുളം
അസി: കൃഷി ഓഫീസർ പി.എസ്
പ്രജീഷ് ചെറുവള്ളി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കോട്ടയം ജില്ലാ കമ്മറ്റിയംഗം
വി.പി. ശശി,
എൻ എസ് എസ്
കോർഡിനേറ്റർ
നീതു മോൾ,
വായനശാല സെക്രട്ടറി
പി. എസ് രാജീവ്,
ചന്ദ്രമതി ടീച്ചർ,
ശാന്തകുമാരിയമ്മ,
രുഗ്‌മിണിയമ്മ
തുടങ്ങിയവർ
സംസാരിച്ച
70 12 23 03 34
.jpeg)





0 Comments