കോട്ടയം പുതുപ്പള്ളി IHRD കോളേജിനോടനുബന്ധിച്ച് ലഭ്യമായ 8 ഏക്കർ സ്ഥലത്ത് ഐ ടി പാർക്ക് നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടത്തിന് 5 കോടി രൂപ വകയിരുത്തി .
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ തലപ്പാടി ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നവികരണത്തിന് 4 കോടി, കൂടാതെ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്ര നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി.
സംസ്ഥാന ബജറ്റിലുള്ള മറ്റ് പ്രധാന പദ്ധതികൾ
മുണർകാട് പഞ്ചായത്തില കുറ്റിയക്കുന്ന് – കാവുംപടി BMBC റോഡ് നിർമാണം പാറേക്കടവ് പാലം പണി പൂർത്തികരണം പുതുപ്പള്ളി ബൈപാസ് നിർമാണം പുതുപ്പള്ളി – നാരകത്തോട് – പയ്യപ്പാടി – താവു വടക്കേൽ മാളികപ്പടി കങ്ങഴക്കുന്ന് – പമ്പൂക്കവല -മണലേപ്പീടിക റോഡ് BMBC നിർമാണം പുതുപ്പള്ളി വെന്നിമല വെള്ളൂർ റോഡ് നിർമാണം 2 -ാം ഘട്ടം അയർക്കുന്നം ബൈപാസ് നിർമാണം സ്ഥലം ഏറ്റെടുക്കൽ ഓൾഡ് കെ കെ റോഡ് നവീകരണം, തോട്ടയ്ക്കാട് ആശുപത്രിപടി – കുറ്റിയ്ക്കൽ റോഡ് BMBC നിലവാരത്തിൽ ടാറിംങ്, പയ്യപ്പാടി മുണ്ടിയാക്കൽ റോഡ് BMBC< പുതുപ്പള്ളി കറുകച്ചാൽ BC Overlay , കമ്പനിക്കടവ് പാലം നിർമാണം പൂർത്തീകരണം.
പുതുപ്പള്ളി പഞ്ചായത്തിൽ KSEB ക്കായി 110 kv സബ് സ്റ്റേഷൻ നിർമാണം പുതുപ്പള്ളി – നാരകത്തോട് – BMBC മണർകാട് -തെങ്ങണ റോഡ് BC , മണർകാട് കിടങ്ങൂർ റോഡിൽ അയർകുന്നം ബൈപ്പാസ് നിർമ്മാണം. അമയനൂർ മഹാത്മ ഗാന്ധി കോളനിയിൽ ഭവന സമുച്ചയം, മണർകാട് തെങ്ങണ റോഡ് BMBC പാമ്പാടി ആനിക്കാട് റോഡ് BMBC ഒറവക്കൽ കണ്ണൻകുന്ന് റോഡ് BMBC തോട്ടയ്ക്കാട് ചേലമറ്റം പടി കറുകച്ചാൽ NSS പടി റോഡ് BMBC പാമ്പാടി പൊത്തൻപുറം റോഡ് BMBC മീനടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഓപ്പൺ എയർ സ്റ്റേഡിയം.
അയർക്കുന്നം പഞ്ചായത്തിൽ മിനി സ്റ്റേഡിയം, ഉണക്കപ്ളാവ് പുളിമൂട് പാമ്പാടി ദയറാ റോഡ് BMBC താന്നിക്കപ്പടി എരുത്തുപുഴ റോഡ് BMBC പാമ്പാടി വെള്ളർ ഏഴാം മൈൽ റോഡ് BMBC എരുത്തുപുഴ കോത്തല റോഡ് BMBC അയർക്കുന്നം പാമ്പാടി റോഡ് BMBC കൂവപൊയ്ക മൂഴൂർ കരിമ്പാനി റോഡ് BMBC തുടങ്ങിയവയാണ് ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.
70 12 23 03 34
.jpg)


0 Comments