ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....


ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....                 

ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ്,അംബികാ വിദ്യാ ഭവനിൽ  നടന്നു. ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു. സമ്മേളനം  പി.സി ജോർജ് ഉദ്ഘാടനം ചെയ്തു.. ശിബിരത്തിൽ  തയ്യാറാക്കിയ പ്രദർശനിയുടെ ഉദ്ഘാടനം  ജില്ലാ പ്രസിഡന്റ്. ലിജിൻലാൽ നിർവഹിച്ചു. 

തുടർന്ന് നടന്ന വിവിധ സെക്ഷനുകൾ,  സുമിത്ത് ജോർജ്, ഷോൺ ജോർജ്,Nഹരി,പിജി ബിജു കുമാർ, ടി എൻ ഹരികുമാർ,അഡ്വക്കേറ്റ് നാരായണൻ നമ്പൂതിരി, ബിനീഷ് ചൂണ്ടച്ചേരി സരീഷ് കുമാർ, ടി എ ഹരികൃഷ്ണൻ,ലാൽ കൃഷ്ണ, സജി എസ് തെക്കേൽ, സെബി പാറമുണ്ട തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. മണ്ഡലം നേതാക്കളായ മുരളീധരൻ പി ആർ,  ദീപു സി ജി, ജയ കുമാർ,സുരേഷ് ഏഴാച്ചേരി, ജയകൃഷ്ണൻ.ഡി, പയസ് ടി ജോസഫ്, സ്മിത വിനോദ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments