ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് വിതരണം ചെയ്തു



  എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ A+ , ഡിഗ്രി പരീക്ഷയിൽ റാങ്ക് നേടിയവരെ യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് വിതരണം ചെയ്തു.

യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് ജിബിൻ ശൗര്യാംകുഴിയിൽ അധ്യക്ഷത വഹിച്ച യോഗം പാലാ എംഎൽഎ മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു , കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി മുഖ്യ പ്രഭാഷണം നടത്തി. 


 യൂത്ത് കോൺഗ്രസ് നേതാവ് അഭിജിത്ത് ആർ പനമറ്റം , റിച്ചു കൊപ്രാക്കുളം, മാത്യൂ നെല്ലിമലയിൽ അമൽ ജോർജ്, ആൽബി  , അനന്തു , നെവിൻ ,സൽമാൻ , സിജോ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യൂസ് പെരുമനങ്ങാടൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ സജി പഞ്ചായത്ത് അംഗങ്ങളായ ജോഷി കെആൻറണി , അബ്ദുൽ കരീം , മറിയാമ്മ ജോസഫ്, ജിഷ്ണു പറപ്പള്ളി, കോൺഗ്രസ് നേതാക്കളായ തോമാച്ചൻ ,  ലൂസി ജോർജ് , മനീഷ് കൊച്ചാങ്കൽ , വിനോദ് കെസി, ബിജു ഇരൂരിക്കൽ മെജോ കാനത്തിൽ എന്നിവർ സംസാരിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments