പാലാ നഗരസഭയിലേക്ക് എൽ.ഡി.എഫ്. മാർച്ച് ആഗസ്റ്റ് 3 ന്



പാലാ നഗരസഭയിലേക്ക് എൽ.ഡി.എഫ്. മാർച്ച് ആഗസ്റ്റ് 3 ന്

 തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച യു.ഡി.എഫ്. സർക്കാർ നയത്തിനെതിരെ എൽ.ഡി.എഫ്. സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ആഗസ്റ്റ് 3 ന് പാലാ നഗരസഭയിലേക്ക് മാർച്ച് നടത്തുവാൻ എൽ.ഡി.എഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജോസ് കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. ഘടക കക്ഷി നേതാക്കളായ കെ.അജി, ടി.ആർ.സലിം, കെ.എസ്.രമേഷ് ബാബു, സുരേഷ് വാരിയാനി എന്നിവർ പ്രസംഗിച്ചു. മാർച്ച് കുരിശു പള്ളി കവലയിൽ നിന്ന് രാവിലെ 10ന് ആരംഭിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments