കോതമംഗലം കുത്തുകുഴി മാറാച്ചേരിപുത്തന്‍പുര എം.എം ജെയ്‌മോന്റെ ഭാര്യ സി.സി മേരിക്കുട്ടി(53,മേവെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഓഫീസ് ജീവനക്കാരി) നിര്യാതയായി.


കോതമംഗലം കുത്തുകുഴി മാറാച്ചേരിപുത്തന്‍പുര എം.എം ജെയ്‌മോന്റെ ഭാര്യ  സി.സി മേരിക്കുട്ടി(53,മേവെള്ളൂര്‍
കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഓഫീസ് ജീവനക്കാരി) നിര്യാതയായി.

സംസ്‌ക്കാരം നാളെ  (ഞായര്‍) ഉച്ചകഴിഞ്ഞ്  3ന് കുത്തുകുഴി മാരമംഗലം കാദേശ് മോര്‍ ഗിവര്‍ഗീസ് സഹദാപള്ളിയില്‍.
ചിങ്ങവനം ചിറ്റേട്ട് കുടുംബാംഗമാണ്.
പിതാവ്: പരേതനായ സി.ജെ ചാക്കോ, മാതാവ്: മേരിചാക്കോ. സഹോദരങ്ങള്‍:ആന്‍സി,ജെസി,വിന്‍സെന്റ്









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments